താരോത്സവവും കസേര ചലഞ്ച്പരിപാടിയും നടത്തി
വെള്ളമുണ്ട:ഗ്രാമപഞ്ചായത്തിലെ പുലിക്കാട് ജി എൽ പി സ്കൂളിൽതാരോത്സവവുംസ്കൂളിലേക്ക്കസേര ചലഞ്ച്പരിപാടിയും നടത്തി വാർഡ് മെമ്പർ നിസാർ കൊടക്കാടിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധിരാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തുഹെഡ്മിസ്റ്റർബീന ടീച്ചർ സ്വാഗതം പറഞ്ഞുഉപജില്ല എ ഇ ഓശ്രീ എ കെ മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തിഉപജില്ല കലോത്സവത്തിൽപങ്കെടുത്ത്മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിലെ കുട്ടികൾക്ക്ആദരം നൽകുകയും കസേര ചലഞ്ചിന്റെ ആദ്യ ഫണ്ട്എസ്.എം.സി ചെയർമാൻ മുഹമ്മദ് പി കെപ്രസിഡണ്ടിന് കൈമാറി പരിപാടിയിൽ പി ടി എ പ്രസിഡണ്ട്അബ്ദുള്ള കുന്നത്ത്. -കുര്യൻ മാസ്റ്റർ–റാഷിദ പി-നൗഫൽ പി അധ്യാപകന്മാരായ മുജീബ് -ജിനീഷ്-യൂനുസ്- ടിൻ്റു-ഷഫ്നാസ്-ജയ് ജാ മോൾ-മുബഷിറഎന്നിവർ സംസാരിച്ചു.
Leave a Reply