January 17, 2025

ആദിവാസി മധ്യവയസ്ക്കനെ മർദിച്ച സംഭവം; കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
Img 20241216 135537

 

മാനന്തവാടി:മാനന്തവാടി കുടൽകടവിൽ ടൂറിസ്റ്റുകളുടെ പ്രശ്‌നത്തിൽ ഇടപെട്ട ആദിവാസി മധ്യവയസ്ക്കനെ മർദ്ദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *