January 15, 2025

ആദിവാസി മധ്യവയസ്‌കനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലെ കാർ പോലീസ് കണ്ടെത്തി

0
Img 20241216 145754

മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി മധ്യവയസ്‌കനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലെ കാർ പോലീസ് കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച കെ എൽ 52 എച്ച് 8733 നമ്പർ മാരുതി സെലേറിയോ കാറാണ് കണിയാമ്പറ്റ ഭാഗത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതികളെ പിടികൂടാനുള്ള ഊർജ്ജിത ശ്രമം നടന്നു വരികയാണ്. ഇവർ പച്ചിലക്കാട് സ്വദേശികളാണെന്നാണ് സൂചന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *