January 15, 2025

ദുരന്തനാളുകളെ ഓർമപ്പെടുത്തി വിദ്യാർത്ഥികളുടെ പുൽകൂട് 

0
Img 20241220 Wa0038

പുല്പള്ളി : ഉരുൾ കവർന്നെടുത്ത ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങളെ പുൽക്കൂടിനൊപ്പം പുനരാവിഷ്കരിച്ചിരിക്കുകയാണ് മുള്ളൻകൊല്ലി സെയ്ന്റ് തോമസ് എ.യു.പി. സ്കൂളിലെ വിദ്യാർഥികൾ.

 

എല്ലാവരും ക്രിസ്‌മസ്‌ ആഘോഷിക്കുന്ന ഈ വേളയിലും സർവവും നഷ്ട‌പ്പെട്ടുകഴിയുന്ന ദുരന്തബാധിതരെ ഓർമ്മകളിലൂടെ ചേർത്തുപിടിക്കാനായിരുന്നു വിദ്യാർഥികളുടെ ഈ പരിശ്രമം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *