മാനന്തവാടി:ജനകീയ ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊടുക്കാനുള്ള കുടിശ്ശിക ചോദിച്ചെത്തിയ സ്ത്രീയുമായി ചർച്ച നടത്തുന്നതിനിടെ മുനിസിപ്പൽ അധികൃതർ പോലീസിനെ വിളിച്ചുവരുത്തിയതാണ്സംഘർഷത്തിനിടയാക്കിയത്. കോൺഗ്രസ് ഭാരവാഹികളുടേയും കൗൺസിലർമാരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Leave a Reply