January 15, 2025

കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു

0
Img 20241221 111119

മാനന്തവാടി: കൊയിലേരി പനമരം റൂട്ടിൽ കൊയിലേരി പെട്രോൾ പമ്പിന് സമീപംനിയന്ത്രണംവിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. കർണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്നവർ കാര്യമായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

 

ഡ്രൈവർ ഉറങ്ങി പോയതാവാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *