January 13, 2025

എൻ ഊരിൽ ക്രിസ്മസ് കാർണിവൽ

0
Img 20241222 103828

വൈത്തിരി :എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ഇന്ന് മുതൽ ക്രിസ്തുമസ് കാർണിവൽ സംഘടിപ്പിക്കുന്നു. കാർണിവലിൻ്റെ ഭാഗമായി ഗാനമേള, കോമഡി ഷോ, ഫയർ-അക്രോബാറ്റിക് -സിനിമാറ്റിക് -ട്രൈബൽ ഡാൻസ്, ഫിഗർ ഷോ, മെഗാ ഷോ, മ്യൂസിക്കൽ പ്രോഗ്രാം എന്നിവ നടക്കും. ഡിസംബർ 31 വരെയാണ് കാർണിവൽ നടക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *