പൃഥ്വി-2024എൻ എസ് എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു.
പുൽപ്പള്ളി :പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ എൻ എസ് എസ് സപ്തദിന ക്യാമ്പ് ‘പൃഥ്വി 2024 ‘ ചേനാട് ഗവ. ഹൈസ്കൂളിൽ ആരംഭിച്ചു. ക്യാമ്പ് എൻ എസ് എസ് സംസ്ഥാന അവാർഡ് ജേതാവ് ബിജോയ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സതി കെ എസ് , ചേനാട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജു, പി ടി എ പ്രസിഡൻ്റ് ഷമീർ ടി എം ,പ്രോഗ്രാം ഓഫീസർ രശ്മി കെ , സാനിയ ജോഷി, അഭിനവ് വിജു സംസാരിച്ചു.
Leave a Reply