May 9, 2026

പടക്കം വിൽപ്പന ഡിപ്പോ ആരംഭിച്ചു.

0
Img 20241222 Wa0014
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ& അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പടക്കം വിൽപ്പന ഡിപ്പോ കമ്മനയിൽ ആരംഭിച്ചു.ഏടവക ഗ്രാമപഞ്ചായത്ത് വൈ:പ്രസിഡണ്ട് ഗിരിജാ സുധാകരൻ ഉദ്ഘാടനം ചെയ്യ്തു.സംഘം പ്രസിഡണ്ട് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.കടവത്ത്മുഹമ്മദ് ആദ്യവിൽപ്പന നടത്തി.ജിൽസൻ തുപ്പുംകര,ജെൻസി ബിനോയി,വട്ടമറ്റം വർഗ്ഗീസ്, സന്തോഷ്.സി.എം,പടകൂട്ടിൽ ജോർജ്,സി.പി.ശശിധരൻ, ജോൺസൻ മാസ്റ്റർ,സുരേഷ് പാലുകുന്ന്,സതീശൻ പുളിമുട്,ബിജു ഫിലിപ്പ്,മുരളി മാസ്റ്റർ,ജോർജ് തുപ്പുംകര, കെ.ശ്യാംരാജ് പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *