January 13, 2025

സൗഖ്യം സദാ  പരിപാടി സംഘടിപ്പിച്ചു

0
Img 20241224 093025

സുൽത്താൻബത്തേരി: ഗവൺമെൻ്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് ക്യാമ്പ് “ഉർവ്വരം’ 24 ” ഭാഗമായി നിർദ്ദേശമില്ലാത്ത മരുന്ന് ദുരുപയോഗത്തിനെതിരെ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ആയ

ഒപ്പ് ശേഖരണം, ഗൃഹകേന്ദ്രീകൃത ബോധവൽക്കരണം ജീവിതശൈലി രോഗ നിയന്ത്രണ കലണ്ടർ വിതരണം തുടങ്ങിയവയും,കൂടാതെ ഇതുമായി ബന്ധപ്പെട്ട സൗഖ്യം സദാ ക്ലാസ്സും സംഘടിപ്പിച്ചു.

ക്ലാസ്സിന് മീനങ്ങാടി ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റിലെ എപ്പഡിമോളജിസ്റ്റ് ഡോക്ടർ റോഷിത വി.ആർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *