May 9, 2026

ജിഎച്ച്എസ്എസ് പനമരത്തിന് അഭിമാനമായി സച്ചിൻ റോയ്

0
Img 20241224 Wa0010
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ചെന്നൈയിൽ വെച്ച് നടക്കുന്ന ദേശീയ സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സച്ചിൻ റോയ്ക്ക് സെലക്ഷൻ ലഭിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന ക്യാമ്പിൽ വച്ചാണ് സച്ചിൻ റോയ്ക്ക് സെലക്ഷൻ ലഭിച്ചത് .പനമരം മാതോത്ത്പൊയിൽ സ്വദേശികളായ റോയ്, മിനി ദമ്പതികളുടെ മകനാണ് സച്ചിൻ റോയ് .സഹോദരി ശ്രേയ റോയ് നിലവിൽ കേരള ക്രിക്കറ്റ് അംഗമാണ്. പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകനായ നവാസ്,കോച്ച് അമൽ എന്നിവരുടെ കീഴിലാണ് സച്ചിൻ പരിശീലനം നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *