കേരളോത്സവം: വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
കൽപ്പറ്റ :ജില്ലാ പഞ്ചായത്ത് സംസ്ഥാന യുവജന ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന കേരളോത്സവം നീന്തല്‍ മത്സരത്തില്‍ എല്‍ദോ ആല്‍വിന്‍ ജോഷി, അനന്തനുണ്ണി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് സഹദ്, വരുണ്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നിതിന്‍.എ.ബാബു, പി.ഇ വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വാട്ടര്‍ പോളോ ഇന്ത്യന്‍ കോച്ച് വിജി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എന്‍.എ ജയരാജന്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു.
Leave a Reply