January 13, 2025

സമരമുഖത്ത് ദുരന്തബാധിതർ 

0
Img 20241226 124144

 

കൽപ്പറ്റ :മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ജനശബ്ദം ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് ദുരന്തബാധിതരെ അണിനിരത്തി സമരം നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *