May 9, 2026

എം ടിയുടെ വിയോഗം: സംസ്ഥാനത്ത് ഇന്നും, നാളെയും ഔദ്യോഗിക ദുഃഖാചരണം

0
Img 20241226 Wa0014
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും.

 

ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗവും ഇന്നും, നാളെയും നടത്താൻ ഇരുന്ന താലൂക്ക് തല അദാലത്തുകളും ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *