January 15, 2025

സിപിഎം പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

0
Img 20241229 Wa0031

കേണിച്ചിറ :ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിന് കാരണക്കാരനായ ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കേ ണിച്ചിറ ടൗണിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എ വി ജയൻ, രാമചന്ദ്രൻ, ജിഷ്‌ണു പി കെ, മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *