വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞു ;രണ്ടു പേർക്ക് പരിക്ക്
മേപ്പാടി :അമ്പ്രല്ലാ- പുഴമൂല റോഡിൽ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് കാർ യാത്രക്കാരായ് മേപ്പാടി ചന്തക്കുന്ന് സ്വദേശി നജീബ്, കടൂർ സ്വദേശി സുബൈർ എന്നിവർക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. പരിക്കേറ്റവർ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തു വർഷ ത്തോളമായി റോഡിന്റെ അരിക് ഇടി ടിഞ്ഞു കിടക്കുന്ന ഭാഗത്താണ് കാർ.





Leave a Reply