പീപ്പ് സൈറ്റ് എയർ റൈഫിളിൽ മിക്കച്ച പ്രകടനതോടെ എലേന
കൽപ്പറ്റ :മധ്യ പ്രദേശിലെ ഭോപ്പാലിൽ വച്ച് നടന്ന നാഷണൽ റൈഫിൾഷൂട്ടിങ് മത്സരത്തിലെ 10 മീറ്റർ പീപ്പ് സൈറ്റ് എയർ റൈഫിളിൽമിക്കച്ച പ്രകടനതോടെ റിനോൾഡ് ഷൂട്ടർ ആയ കേണിച്ചിറ സ്വദേശി എലേന. അരിപ്ലാക്കിൽ അനിലിൻ്റെയും കായിക അദ്ധ്യാപിക ദീപ്തിയുടെയും മകളാണ്. പോൾസൺ വർഗ്ഗീസിൻ്റെയും മനോജ് ഐസക്കിൻ്റെയും കീഴിൽ കൈനാട്ടി കൃഷ്ണമോഹൻ മെമ്മോറിയൽ ഷൂട്ടിങ് റേയ്ഞ്ചിലാണ് പരിശീലനം നടത്തുന്നത്.
Leave a Reply