October 5, 2026

ടി പി അബൂബക്കറിന്റെ സ്മരണക്കായി ഡിവൈഎഫ്‌ഐ ബസ്‌ കാത്തിരിപ്പുകേന്ദ്രം നിർമിച്ചു

0
IMG_20261005_100801
By ന്യൂസ് വയനാട് ബ്യൂറോ

വെങ്ങപ്പള്ളി: സിപിഐ എം വെങ്ങപ്പള്ളി ബ്രാഞ്ച്‌ അംഗമായിരുന്ന ടി പി അബൂബക്കറിന്റെ സ്മരണക്കായി വെങ്ങപ്പള്ളി–അത്തിമൂല റോഡിൽ ഡിവൈഎഫ്‌ഐ ബസ്‌ കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറർ കെ എ ടോണി നിർവഹിച്ചു. ചടങ്ങിൽ അനഘ ഉപേഷ് അധ്യക്ഷത വഹിച്ചു. മേഖലാ ട്രഷറർ കെ വി വിജിത്ത്, സിപിഐ എം ലോക്കൽ സെക്രട്ടറി കെ മുരളീധരൻ, ടി പി റെൻസിൽ, സി വി ഉപേഷ്‌ എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *