സിപിഎം നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തം: കോൺഗ്രസ്
പൊഴുതന:പൊഴുതന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി ക്കെതിരെയുള്ള മാലിന്യം വിഷയവുമായി ബന്ധപ്പെട്ട് പൊഴുതനയിലെ സിപിഎം നടത്തുന്നത് നെറികെട്ട രാഷ്ട്രീയമാണെന്ന് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. തള്ളിയത് കക്കൂസ് മാലിന്യമാണെന്നത് അപഹാസ്യമായ പ്രസ്താവനയാണന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പൊഴുതനയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നൽകും.
Leave a Reply