January 13, 2025

ഒപ്പനയിലെ പാരമ്പര്യം നിലനിർത്തി ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട്

0
Img 20250105 Wa0072

പിണങ്ങോട്: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒപ്പന മത്സരത്തിൽ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയത്തോടെ എ ഗ്രേഡ് കരസ്ഥമാക്കി. കഴിഞ്ഞ 17 വർഷമായി സംസ്ഥാന മത്സരങ്ങളിൽ ഒപ്പനയിൽ സ്ഥിര സാന്നിധ്യമാണ് ഈ സ്കൂൾ. നാസർ പറശ്ശിനിക്കടവ് ആണ് പരിശീലകൻ. വിജയികളെ സ്കൂൾ പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *