പാസ് വേഡ് 2024-25 ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പനമരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് വ്യക്തിത്വ വികസന ക്യാമ്പ് പാസ്സ്‌വേഡ് 2024-25 പനമരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. ടി സുബൈർ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് സി. കെ മുനീർ അധ്യക്ഷനായ ചടങ്ങിൽ ബിയാട്രിസ് പോൾ, സിനി.കെ.യു, ഷിബു എം.സി, സിദ്ദീഖ്.കെ, അനുപ്രസാദ് കെ.എ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply