January 13, 2025

സ്വകാര്യ റിസോർട്ടിന് സമീപം രണ്ടുപേർ തൂങ്ങിമരിച്ച നിലയിൽ

0
Img 20250107 113544

 

വൈത്തിരി: വയനാട് പഴയ വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിന്റെ പരിസരത്താണ് ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ രണ്ടു പേരെയും കണ്ടെത്തിയത്. കോഴിക്കോട് നടേരി സ്വദേശി പ്രമോദ് (54), ഉള്ളിയേരി സ്വദേശി ബിൻസി (34) എന്നിവരാണ് മരിച്ചതെന്നാണ് രേഖകൾ പ്രകാരമുള്ള പ്രാഥമിക നിഗമനം. ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *