സ്താനാർബുദ പരിശോധന ക്യാമ്പ് നടത്തി
പുൽപ്പള്ളി :പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ യൂണിറ്റും, യൂത്ത് വിങ്ങും യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ സ്താനാർബുദ പരിശോധന ക്യാമ്പ് നടത്തി.
പുൽപ്പള്ളി ലയൺസ് ഹാളിൽ വച്ച് നടന്ന ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു.
ക്യാമ്പിന് ശാരി ജോണി, ശ്രീലജ, ജിലു, സോഫിയ, ധന്യ, അജേഷ്, മത്തായി ആതിര, ലിയോ, ജോബിഷ് നേതൃത്വം നൽകി.





Leave a Reply