January 15, 2025

കൂടിക്കാഴ്ച്ച

0
Img 20250109 220032

വയനാട് നാഷണൽ ആയുഷ് മിഷനു കീഴിൽ യോഗ ഡെമോൺസ്ട്രേറ്റർ തസ്‌തികയിലേക്ക് കരാർ നിയമനം നടത്തുന്നു.

16.01.2025 ന് രാവിലെ 9:30 ന് മാനന്തവാടി അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച്ച നടക്കുന്നതാണ്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.nam.kerala. gov.in

ഫോൺ : +918848002947

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *