January 13, 2025

തിരുനാളിന് കോടിയേറി   

0
Img 20250110 095145

മംഗലശ്ശേരി: മംഗലശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് കോടിയേറി ഇടവക വികാരി ഫാ. ലാൽ പൈനുങ്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന,നൊവേന എന്നിവയ്ക്ക്, ഫാ. ജോബി മുട്ടത്തിൽ കാർമികത്വം വഹിച്ചു. പ്രധാന തിരുനാൾ ദിനങ്ങൾ ആയ ജനുവരി 17, 18,19 തീയതികളിൽ സിമിത്തേരി സന്ദർശനം, ആഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലി, ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം, ദിവ്യകാരുണ്യപ്രദക്ഷിണം, നേർച്ച ഭക്ഷണം, വാദ്യമേളങ്ങൾ എന്നിവ ഉണ്ടായിരിക്കും. തുരുകർമ്മങ്ങൾക്ക് ഫാ. റോബിൻസ് കുമ്പളകുഴി, ഫാ. ടോണി ഏലം കുന്നേൽ, ഫാ. ബെന്നി പീക്കുന്നേൽ, ഫാ. റോയി വട്ടക്കാട്ട്, ഫാ. തോമസ് അറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *