April 19, 2026

സ്വകാര്യ ബസ് സമരത്തിൽ പങ്കെടുക്കില്ല എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓഗനൈസേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 

0
Img 20250111 130532
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സ്വകാര്യ ബസ് സമരത്തിൽ പങ്കെടുക്കില്ല എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓഗനൈസേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അനാവശ്യ സമരത്തിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് കമ്മിറ്റിയുടെ തീരുമാനം.15/1/2025-ന് പ്രൈവറ്റ് ബസ് ഓഗനൈസേഷൻ എല്ലാ വണ്ടികളും ഓടുന്നതായിരിക്കും. അധികാരികളുമായി സംസാരിച്ചു തീർക്കേണ്ട കാര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോട് യോജിപ്പില്ല. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശിവൻ ഗോപിക ജില്ലാ ജനറൽ സെക്രട്ടറി എൽദോ. കെ വി പൗലോസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *