January 13, 2025

മുതലി മാരൻ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ വാർഷികാഘോഷം ജനുവരി 31 ന് 

0
Img 20250111 Wa0032

പുൽപള്ളി :എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റ് (മുതലിമാരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ കാപ്പിസെറ്റ്) 2024- 25 വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണ യോഗം സ്കൂളിൽ വെച്ച് നടന്നു. ജനുവരി 31 വെള്ളിയാഴ്ചയാണ് വാർഷികാഘോഷം. യോഗത്തിൽ 51 അംഗങ്ങൾ ഉൾപ്പെട്ട സ്വാഗത സംഘം രൂപീകരിച്ചു.ചെയർമാനായി രവി താമരക്കുന്നേലിനേയും , ജനറൽകൺവീനറായി ഹെഡ്മാസ്റ്റർ പ്രേമചന്ദ്രനെയും, രക്ഷാധികാരിയായി വാർഡ് മെമ്പർ പുഷ്പവല്ലി നാരായണനെയും തെരഞ്ഞെടുത്തു.വിവിധ കമ്മിറ്റി ബാരവാഹികളെയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *