സന്തോഷ് ട്രോഫി- മുഹമ്മദ് അസ്ലമിന് ബദ്റുൽഹുദയുടെ സ്നേഹാദരം
പനമരം:ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ് കളിക്കാൻ അവസരം കിട്ടിയ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലം തലപ്പുഴക്ക് പനമരം ബദ്റുൽ ഹുദയിൽ സ്നേഹാദരം നൽകി.
പി ഉസ്മാൻ മൗലവി, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിള് അമീർ സുഹൈൽ സഖാഫി തുടങ്ങിയവർ ചേർന്ന് ബദ്റുൽ ഹുദയിൽ അസ്ലമിനെ സ്വീകരിച്ചു.





Leave a Reply