October 5, 2026

പുകസ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു  

0
20250113 175832
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന ശിൽപശാല പുകസ ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഇ കെ ബിജുജൻ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് പ്രണവ് പി വി, അഖില കെ ആർ, സുമേഷ് ഫിലിപ് എന്നിവർ നേതൃത്വം നൽകി. നവമാധ്യമ സമിതി കൺവീനർ അഡ്വ.സരുൺ മാണി സ്വാഗതവും, ഡോ. ജോസ് ജോർജ്ജ് നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *