പുൽപ്പള്ളി: കബനി പുഴയിലെ തേൻമാവിൻ കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുത്തൻക്കുന്ന് നെല്ലിവയൽ ഉന്നതിയിലെ ബിനീഷ് ആണ് മരിച്ചത്. കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സ്, പോലീസ്, കടത്തുതോണിക്കാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Leave a Reply