എം.ആർ. പൊതയനെ അനുസ്മരിച്ചു
മീനങ്ങാടി :- വയനാട് ആദിവാസി ഫെഡറേഷൻ സ്ഥാപക പ്രസിഡൻ്റ് എം.ആർ. പൊതയനെ അനുസ്മരിച്ചു.
എം.ആർ. പൊതയൻ 25ാം ചരമവാർഷിക അനുസ്മരണ സമ്മേളനം മീനങ്ങാടി വേങ്ങൂരിലെ തമ്പായി അയൽക്കൂട്ടം ഹാളിൽ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ശാന്തി സുനിൽ ഉദ്ഘാടനം നിർവഹിച്ചു.
എം. ആർ. പൊതയൻ കൾച്ചറൽ ഫോറം ചെയർമാൻ എം.കെ. ശിവരാമൻ മാത മൂല ആധ്യക്ഷത വഹിച്ചു.
കെ.ജി രവീന്ദ്രൻ, എ.ദേവകി, കെ.സി. സുകുമാരൻ, പി.എ. സുന്ദരൻ, അനീഷ് ഇ.ബി,
വത്സരാജൻ
കെ.എം.
പ്രസംഗിച്ചു. മനോഹരൻ തച്ചമ്പത്ത് സ്വാഗതവും വി.എസ് ജയാനന്ദൻ നന്ദിയും പറഞ്ഞു.





Leave a Reply