August 20, 2026

സ്‌പോട്ട് അഡ്മിഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സബ് സെന്ററില്‍ ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ജനുവരി 20 നകം പ്ലസ്ടു സര്‍ട്ടിഫിക്കറ്റുമായി ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന അക്കാദമി സെന്ററില്‍ എത്തണം. ഫോണ്‍-9447225524.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *