മാനന്തവാടി :ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സിപിഐ എം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്തിൽപന്തം കൊളുത്തി പ്രകടനം നടത്തി ബ്രാഞ്ച് സെക്രട്ടറി ഷാജിബാബു, ലോക്കൽ കമ്മിറ്റി അംഗം വിഷ്ണുപ്രസാദ്, ബ്രാഞ്ച് അംഗങ്ങളായ സധു കെ. കെ , ദിലീപ് എം. ജെ ഷാമിൽറിസ്വാൻ എന്നിവർ നേതൃത്വം നൽകി
Leave a Reply