May 28, 2026

സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവും :വയനാട് ബൈക്കേഴ്സ് ക്ലബ്‌

0
Img 20250118 135603
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവുമെന്ന് വയനാട് വയനാട് ബൈക്കേഴ്സ് ക്ലബ്

കഴിഞ്ഞ അഞ്ചു വർഷമായി ടൂറിസം മേഖലക്ക് ഉണർവ്വ് നൽകുന്ന തരത്തിൽ ശ്രദ്ധേയമായ കലണ്ടർ ഇവന്റുകൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാന -ദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ട്രെയിനിങ്ങിനും അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിനും സർക്കാർ ശ്രദ്ധ ചെലുത്തണമെന്ന് യോഗം ആവശ്യപെട്ടു.

യോഗത്തിൽ പ്രസിഡന്റായി ഡോ. മുഹമ്മദ്‌ സാജിദ്, സെക്രട്ടറി ഷൈജൽ കുന്നത്ത്, ട്രെഷറർ ഹാഷിം യു കെ എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *