September 14, 2026

മീനങ്ങാടിയിൽ ഒൻപതുവയസ്സുകാരി പനി ബാധിച്ചു മരിച്ചു

0
IMG_20260914_133746
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരി മരിച്ചു. മീനങ്ങാടി പാലക്കമൂല കൊങ്ങിയമ്പത്ത് വീട്ടിൽ കൃഷ്ണ‌ന്റെയും വിജിതയുടെയും മകൾ അജിഷ്‌ണ (9) ആണ് മരിച്ചത്. ചണ്ണാളി ഗവൺമെന്റ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. അനുഷികയാണ് സഹോദരി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *