May 7, 2026

മെത്താഫിറ്റമിനുമായിയുവാക്കൾ പിടിയിൽ 

0
Img 20250118 185940
By ന്യൂസ് വയനാട് ബ്യൂറോ

ബാവലി :ബാവലി എക്സൈസ് ചെക് പോസ്റ്റിൽ 71 ഗ്രാമോളം മെത്താഫിറ്റമിനുമായി

യുവാക്കൾ പിടിയിൽ .

ബാവലിഎക്സ്സൈസ്ചെക്ക്പോസ്റ്റിൽവെച്ച്എക്സ്സൈസ്ഇൻസ്‌പെക്ടർ ശശി.കെയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് 70.994 ഗ്രാം മെത്താഫിറ്റാമിനുമായികോഴിക്കോട് സ്വദേശി അൻഷിഫ് എം(22) മലപ്പുറം നിലമ്പൂർ സ്വദേശി മമ്പാടൻ റിഷാൽ ബാബു(22) എന്നിവരെ എക്സ്സൈസ് പിടികൂടിയത്.ഇവർ സഞ്ചരിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത പുതിയ ഹുണ്ടായ് ഐ 20 കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ എക്സൈസ് പ്രിവൻ്റിവ് ഓഫിസർമാരായ ജിനോഷ് . പി ആർ , ചന്തു പി കെ , സിവിൽഎക്സൈസ് ഓഫീസർന്മാരായ മിഥുൻ.കെ, ശീവൻ .പിപി, അരുൺ കെ സി ,മഹേഷ്കെ എം, സജിലാഷ് കെ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *