October 6, 2026

വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു

0
WhatsApp Image 2026-10-06 at 7.52.39 PM
By ന്യൂസ് വയനാട് ബ്യൂറോ

ആറാട്ടുതറ: ജി.എച്ച്.എസ്. എസ് ആറാട്ടുതറ എൻഎസ്എസ്, എൻ സി സി യൂണിറ്റുകളുടെയും സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ വയനാട്, മാനന്തവാടി റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ “കാലാവസ്ഥാവ്യതിയാനവും സമുദ്രവൈവിധ്യ സംരക്ഷണവും” എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.

മേരി മാതാ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സനു വി.എഫ്., പ്രിൻസിപ്പൽ ഡോ. ശിവപ്രസാദ്, സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ വയനാട് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അജ്മൽ അമീൻ, മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ്മേരി ജോസ്, മാനന്തവാടി മുനിസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർ സ്മിത അനിൽകുമാർ, എൻഎസ്എസ് കോ-ഓർഡിനേറ്റർ അബ്ദുൽ അസീസ്.എം., അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ലഫ്റ്റനന്റ് ഷഫീർ എം. എന്നിവർ പങ്കെടുത്തു. പരിപാടിയിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *