എൻഎം വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
കൽപ്പറ്റ :എൻഎം വിജയന്റെ ആത്മഹത്യഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുംപുത്തൂർവയൽ എ ആർ ക്യാമ്പിലാണ് ചോദ്യംചെയ്യൽ.ഇന്ന് മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരാകും. ബത്തേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇതേ കേസിൽ പ്രേതിച്ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളായ ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചനെയും കെ കെ ഗോപിനതനെയും ചോദ്യം ചെയ്തു ഇന്നലെ വിട്ടായച്ചിരുന്നു.





Leave a Reply