May 28, 2026

ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് അക്ഷയും അനന്യയും നയിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട് ചേളന്നൂര്‍ ശ്രീ നാരായണ ഗുരു കോളേജ് സ്റ്റേഡിയത്തില്‍ 24,25,26 തീയതികളില്‍ നടക്കുന്ന 49-മത് സംസ്ഥാന ജൂനിയര്‍ ബോയ്സ് ഗേള്‍സ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ജില്ലാ ബോയ്സ് ടീമിനെ അക്ഷയ് കൃഷ്ണ (തിരുവനന്തപുരം സ്പോര്‍ട്സ് ഹോസ്റ്റല്‍ ഡിഗ്രി്) വയനാട് ജില്ലാ ഗേള്‍സ് ടീമിനെ അനന്യ പി.സി (പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ് സ്‌ക്കൂളില്‍ 10 ക്ലാസ് വിദ്യാര്‍ത്ഥിനി) എന്നിവര്‍ നയിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *