News Wayanad പ്രജീഷ ജയരാജിന് സാഹിത്യ പുരസ്കാരം January 24, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :അക്ഷര ദീപം സാഹിത്യ പുരസ്കാരത്തിന് പ്രജിഷ ജയരാജ് അർഹയായി. ‘ഇടങ്ങൾ ചുരുങ്ങുമ്പോൾ ചുരത്തും വെളിപാടുകൾ’ എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം. യുവ സാഹിത്യകാരി ലേഖ വയനാട് ബത്തേരിയിൽ വെച്ച് പ്രജിഷ ജയരാജിന് പുരസ്കാരം സമ്മാനിച്ചു. Post navigation Previous: സംസ്കാര പ്രീമിയര്‍ ലീഗ്ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളില്‍Next: പുൽപ്പള്ളി ഗവ :ആശുപത്രിയിലെക്കുള്ള യാത്ര ദുരിതം പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് Also read Latest News News Wayanad ജില്ലാതല പട്ടയ മേള നാളെ; മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും October 4, 2026 0 Latest News News Wayanad ജി.വി.എച്ച്.എസ്.എസ് മാനന്തവാടി വി.എച്ച്.എസ്.സി എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി; സമത്വ ജ്വാല തെളിയിച്ചു October 4, 2026 0 Latest News News Wayanad ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു October 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply