May 28, 2026

സംസ്കാര പ്രീമിയര്‍ ലീഗ്ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളില്‍

0
Img 20250124 095636
By ന്യൂസ് വയനാട് ബ്യൂറോ

*പടിഞ്ഞാറത്തറ*: ടീകോ – സംസ്കാര പ്രീമിയര്‍ ലീഗ് സീസണ്‍ 7 ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളില്‍ പടിഞ്ഞാറത്തറ ഗവ: ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. പടിഞ്ഞാറത്തറയും പരിസര പഞ്ചായത്തുകളില്‍ നിന്നുമായി 120 ഓളം കളിക്കാരും പങ്കെടുക്കും. ചാമ്പ്യന്മാരാകുന്ന ടീമിന് ടീകോ സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും 30000 രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്സ് അപ്പ് ആവുന്ന ടീമിന് ഓളം വയനാടന്‍ ഫുഡ് ഹബ് നല്‍കുന്ന ട്രോഫിയും 20000 രൂപ ക്യാഷ് പ്രൈസും, സെമിയില്‍ എത്തുന്ന ടീമുകള്‍ക്ക് 5000 രൂപ വീതം ക്യാഷ് പ്രൈസും ആണ് സമ്മാനം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പ്രദേശത്തെ കലാ സാംസ്കാരിക പ്രവര്‍ത്തകരും പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രതിനിധികളും പങ്കെടുക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *