July 30, 2026

അമരകുനിയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റും

0
Img 20250130 122721
By ന്യൂസ് വയനാട് ബ്യൂറോ

കുപ്പാടി :അമരകുനിയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റും കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഓർഡർ നൽകിയത്. തിരുവനന്തപുരം സുവോളജിക്കൽ ഗാർഡനിലെ വെറ്ററിനറി ഡോക്ടർ ഈ ആഴ്ച കുപ്പാടിയിലെ ആനിമൽ ഹോസ്‌പൈസ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സന്ദർശിക്കുകയും ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *