മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി.
പൊഴുതന: കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30 ന് ടൗണിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. എം. എം ജോസ്. എ ശിവദാസൻ,കെ. പി സൈദ്,സിദ്ധിക്ക് പറക്കൂത്ത്, ഡേവിഡ് പി,കൃഷ്ണൻ കുട്ടി,മുസ്തഫ എന്നിവർ നേതൃത്വം നൽകി.





Leave a Reply