അശ്വനി കൃഷ്ണക്ക് പുരസ്‌കാരം
ബത്തേരി :അക്ഷര ദീപം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച യാത്ര വിവരണത്തിനുള്ള പുരസ്‌കാരം യുവ എഴുത്തുകാരി അശ്വനി കൃഷ്ണക്ക് ലഭിച്ചു.അശ്വനിയുടെ ‘കാടിനെ പ്രണയിച്ച് പ്രണയിച്ച്’ എന്ന കൃതിക്കാണ് പുരസ്‌കാരം.ബത്തേരിയിൽ വെച്ച് നടന്ന ചടങ്ങിൽ എഴുത്തുകാരി ഹബീബ കുമ്പിടിയിൽ നിന്ന് അശ്വനി പുരസ്‌കാരം ഏറ്റു വാങ്ങി.





Leave a Reply