May 7, 2026

ഊട്ടിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

0
Img 20250131 091345
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഊട്ടിയിൽ വാഹനാപകടത്തിൽ മേപ്പാടി റിപ്പൺ സ്വദേശി മരിച്ചു. അഞ്ചുകണ്ടം കരീമിൻ്റേയും, സഫിയയുടേയും മകൻ ഷെഫീഖ് (29) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഷെഫീഖും, ഭാര്യ അഷ്‌മിതയും സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സിൽ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *