June 19, 2026

ടി.സിദ്ധിഖ് എം എൽ എ യെ അഭിനന്ദിച്ചു.       

0
Img 20250206 191108
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഒന്നേമുക്കാൽ കോടി രൂപ അനുവദിക്കാൻ പരിശ്രമിച്ച ടി സിദ്ധിഖ് എം.എൽ എ യെ കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കോർ കമ്മിറ്റിയോഗം അഭിനന്ദിച്ചു. ചെയർമാൻപി.സി അബ്ദുള്ള അധ്യക്ഷം വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ, മാണി ഫ്രാൻസിസ്, പി പിറനീഷ്, പി എൽ ജോസ്‌,വി സി അബൂബക്കർ, കെ.കെ മുഹമ്മദലി , ഹണി ജോസ്, നസീമ പി.എ,ഇ.കെ വസന്ത, പുഷ്പസുന്ദരൻ, ബിന്ദു മാധവൻ എന്നിവർ സംസാരിച്ചു. കമ്പളക്കാട്-വെണ്ണിയോട്, മൈലാടി – ജൂബിലി, പിഎച്ച് സി-കല്ലുമൊട്ടൻകുന്ന്, കരിങ്കുറ്റി – കളരി പൊയിൽ, മെച്ചന – ചെമ്പകച്ചാൽ എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *