May 8, 2026

വേനൽ ചുട്-തൊഴിൽ സമയം ക്രമികരിക്കണം. ടി.എ. റെജി.

0
Img 20250207 Wa0060
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി- പതിവിന് വിപരീതമായി വയനാട്ടിൽ വേനൽ ചൂട് വർദ്ധിച്ചതിനാൽ തോട്ടം തൊഴിലാളികളുടെ ജോലിസമയത്തിന് മാറ്റം വരുത്തി ക്രമികരിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ആവശ്യപ്പെട്ടു.സാധാരണയിൽ കൂടുതലായിട്ടാണ് ഈ സമയത്ത് ജില്ലയിൽ ചുട് അനുഭവപ്പെടുന്നത്.33 ഡിഗ്രിയിൽ കൂടുതൽ ചുടിൻ തൊഴിലാളികൾക്ക് സൂര്യതാപമേൽക്കാനുള്ള സാധ്യത കൂടുതലാണ്.അടിയന്തിര നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *