May 8, 2026

സഹചാരിക്ക് വീൽചെയർ നൽകി എൻ എസ് എസ് തരുവണ 

0
Img 20250212 Wa0019
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ :എൻ.എസ്.എസ് തരുവണ ജി.എച്.എസ്.എസ് ടീം തരുവണ മീത്തൽ സഹചാരിക്കു വീൽ ചെയർ നൽകി

തരുവണ.

പ്രിൻസിപ്പാൾ ജസി ടീച്ചർ, എൻ.എസ്.എസ്.കോഡിനേറ്റർ അശോകൻ മാസ്റ്റർ, വളണ്ടിയർമാർ നബീശത്തുൽ മിസ്‌രിയ, അശ്വിൻത് വിനോദ്, അധ്യാപകരായ വനീഷ വത്സൻ, താജുന്നിസ, ഷിബ പ്രതീബ് എന്നിവരിൽനിന്നും സഹചാരി ഭാരവാഹികൾ ഷൗക്കത്തലി പി അബ്ദുൾ നിസാർ പിടി

മഹല്ല് സെക്രട്ടറി അബ്ദുള്ള.എം , ശാഖ പ്രസിഡന്റ് മുഹമ്മദ്‌ ആഷിക് പിടി ഇബ്രാഹിം, എം.മായിൻ ദാരിമി, മുഹമ്മദ്അലി എന്നിവർ ഏറ്റുവാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *