മൃതദേഹം പോസ്റ്റ് മാർട്ടത്തിന് കൊണ്ടുപോയി
അട്ടമല: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവ് ബാലൻ (27) ന്റെ മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്കായി കൊണ്ടുപോയി. ഏറെ നേരം നീണ്ടു നിന്ന പ്രതിഷേധാങ്ങൾക്ക് ശേഷമാണ് ബാലന്റെ മൃതദേഹം ആംബുലൻസിൽ കയറ്റി കൊണ്ടുപോകാൻ സാധിച്ചത്.പോസ്റ്റുമാർട്ടം നടപടികൾക്കായി ബത്തേരിയിലെ താലൂക് ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.സ്ഥലത്തു താഹസിൽദറെ തടഞ്ഞു വെച്ച് പ്രതിഷേധിക്കുന്നു.





Leave a Reply