July 30, 2026

തേയില തോട്ടത്തിൽ തീപിടുത്തം

0
Img 20250224 Wa0056
By ന്യൂസ് വയനാട് ബ്യൂറോ

 

ലപ്പുഴ :തലപ്പുഴ ബോയ്‌സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീ പിടിച്ചു.ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടുത്ത മുണ്ടായത്. മാനന്തവാടി ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.രാവിലെ 11.30 ഓട്കൂടിയാണ് തീപിടുത്തമുണ്ടായത്.1 ഹെക്ടര്‍ ഓളം തീ പടര്‍ന്ന് വ്യാപിച്ചു. 300ഓളം തേയില ചെടികള്‍ കത്തി നശിച്ചു.ഫയര്‍ഫോഴ്‌സ്
സംഘത്തില്‍ എസ്ടിഒ ഭരതന്‍,എഎസ്ടിഒ ജോസഫ് ഐ,എഫ്ആര്‍ഒ അനീഷ് ,എഫ്ആര്‍ഒ (ഡി) സനൂപ് ,എഫ്ആര്‍ഒ രഞ്ജിത് .ജ്യോതിസണ്‍,കെഎച്ച്ജി ശിവദാസന്‍,ചന്ദു,മുരളീധരന്‍ എന്നിവരാണ് ഉണ്ടായിരുന്നത്ത് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *